വട്ടോളി: എപ്രിൽ 12 ന് വട്ടോളി ടൗണിൽ എത്തുന്ന യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ സ്വികരണ പരിപാടി വിജയിപ്പിക്കനായി സംഘാടക സമിതി രൂപികരിച്ചു. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ എലിയാറ ആനന്ദൻ ഉദ്ഘാടനം ചെയ്തു.
ബുത്ത് പ്രസിഡന്റ് എൻ.പി ജിതേഷ് അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ്എ ടത്തിൽ ദാമോദരൻ മുസ്ലിലീഗ് പഞ്ചായത്ത് പ്രസി .എ.പി കുഞ്ഞബ്ദുള്ള, അജിൻ കിഴക്കയിൽ,
ബാബുരാജ് വട്ടോളി, പൂളക്കണ്ടി അശോകൻ്, കെ.പി ചാത്തു, എം. ബാലകൃഷ്ണൻ, കെ.പി. നാണു, സി. പി. രാജീവൻ, വിപിൻ എന്നിവർ സംസാരി