<img class="size-full wp-image-30781 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/544r.jpg" alt="" width="485" height="444" /> <strong>വടകര:</strong> കണ്ണൂക്കര മണ്ണ്യാട്ട് സുരേഷ് (62) ബംഗളൂരുവില്‍ അന്തരിച്ചു. പരേതരായ മണ്ണ്യാട്ട് നാരായണന്‍ നമ്പ്യാരുടെയും നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മകന്‍: വിശാല്‍ (ബംഗളൂരു). <img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />