Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

March 29, 2025
in പ്രാദേശികം
A A
സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ
Share on FacebookShare on Twitter

പയ്യോളി: ഇരിങ്ങലിലെ പ്രമുഖമായ കുന്നങ്ങോത്ത് തറവാട്ടുകാരുടെ കുടുംബസംഗമം നാളെ (ഞായര്‍) നടക്കും. രാവിലെ പത്തിന് കുന്നങ്ങോത്ത് തറവാട്ട് വളപ്പില്‍ ആരംഭിക്കുന്ന സംഗമത്തില്‍ അഞ്ചുതലമുറയില്‍പെട്ടവര്‍ ഒത്തുകൂടും. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടെ സംഗമം പയ്യോളി നഗര സഭാധ്യക്ഷന്‍ വി.കെ.അബ്ദുറഹിമാന്‍, വടകര നഗരസഭാധ്യക്ഷ കെ.പി.ബിന്ദു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകന്‍ ബിജു കാവില്‍ കുടുംബ കൂട്ടായ്മയുടെ പ്രധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബാംഗങ്ങള്‍ക്ക് അനുമോദനവും മുതിര്‍ന്നവര്‍ക്ക് ആദരവും നല്‍കും. വ്യക്തിത്വ വികസന പരിശീലനം, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവ അരങ്ങേറും.

 

RECOMMENDED NEWS

മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചു

6 days ago
നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

2 weeks ago

തിനൂര്‍ തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു

4 months ago

അത്യാധുനിക റോബോട്ട് നിര്‍മിച്ച് ഒന്‍പതാം ക്ലാസുകാരന്‍; പിന്തുണയുമായി കുടുംബവും അധ്യാപകരും

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal