
വടകര: കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി സംഘടിപ്പിച്ച ലോകകപ്പ്
ഫുട്‌ബോള്‍ പ്രവചന മത്സരത്തില്‍ കുരിയാടി വളപ്പില്‍ വിഷ്ണുമായക്ക് ഒന്നാം സമ്മാനം. പെരുവാട്ടുംതാഴ നാസില്‍ അബ്ദുള്‍ഹാദി ബിന്‍ സമീര്‍ രണ്ടാം സമ്മാനത്തിനും പയ്യോളി കുഴിച്ചാലില്‍ കെ.സി.ജിദേവ് മൂന്നാം സമ്മാനത്തിനും അര്‍ഹരായി. ഒന്നിലേറെ പേര്‍ ശരിയുത്തരം അയച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 23ന് നടക്കുന്ന തീരം ഓണാഘോഷത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഇതു സംബന്ധിച്ച് ചേര്‍ന്ന തീരം കലാകായിക വേദി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ്
ഷഫീക്ക് അധ്യക്ഷത വഹിച്ചു. പി.മഹമൂദ്, വി.മുസ്തഫ, കെ.പി.സലീം, ബഷീര്‍ പൊന്മണിച്ചി, എ.കെ.സചീന്ദ്രന്‍, ടി.പി.മുസ്തഫ, അസീബ്, ആശ അനില്‍കുമാര്‍, സി.കെ.നാണു, ടി.പി.വിനോദ്, വാരിജാക്ഷി, ജിഷ, ബിന്ദു മട്ടോല്‍, വി.മീര, ചന്ദ്രി ചട്ടുവക്കണ്ടി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സി.എച്ച്.ജിനീഷ്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ സി.കെ.രജില്‍ നന്ദിയും പറഞ്ഞു.

സമയം നോക്കാതെയാണ്
രോഗവും, അപകടവും
അസുഖവും വന്ന് ചേരുന്നത്..
അത്തരം സന്ദർഭങ്ങളിലെ ഹോസ്പ്പിറ്റൽ
ബില്ലുകളിൽ നിന്ന് സംരക്ഷണം നേടാൻ
സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് അത്യാവശ്യമാണ്
എല്ലാ ഹോസ്പിറ്റൽ വിഷയങ്ങൾക്കും
പരിധിയില്ലാത്ത സ്യൂട്ട് റൂം ചികിത്സ
ലഭ്യമാണ്
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
A professional Insurance
Advisor
എ .സുരേന്ദ്രൻ
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















