
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്കും സ്റ്റാര്‍ ഹെല്‍ത്ത് എലൈറ്റ് & സിഇഒ ക്ലബ് മെമ്പര്‍ എ. സുരേന്ദ്രന്‍ ബാക്ക്പാക്ക്
ബാഗ് വിതരണം ചെയ്തു.
മാലിന്യ പരിപാലന രംഗത്ത് മികച്ച മാതൃകകളായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനാ അംഗങ്ങള്‍ എന്നും നാടിന് അഭിമാനമാണ്. അവരെ ആദരിക്കേണ്ടതും ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടതും നാടിന്റെ കടമയാണ്. സുരേന്ദ്രന്‍ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നപ്പോഴും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഉന്നത ക്ലബില്‍ ഇരിക്കുമ്പോഴും ജനങ്ങളുടെ ഹെല്‍ത്തിന്റെ കാര്യത്തിലും പൊതു സേവനത്തിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആയഞ്ചേരി ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ പറഞ്ഞു.
പഞ്ചായാത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
വികസന കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെജീന മിടിയേരി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അപര്‍ണ, മെമ്പര്‍മാരായ എന്‍. കെ. ഗോവിന്ദന്‍, അക്കരോല്‍ അബ്ദുള്ള, ആക്കായി സീനത്ത്, വിനീത് കുമാര്‍, സീനിയര്‍ സെയില്‍സ് മാനേജര്‍ ബൈജീഷ് മരുന്നോളി, തൊഴിലുറപ്പ് എഇ അനഘ ദാസ് ആര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കുമാര്‍, അനഘ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

സമയം നോക്കാതെയാണ്
രോഗവും, അപകടവും
അസുഖവും വന്ന് ചേരുന്നത്..
അത്തരം സന്ദർഭങ്ങളിലെ ഹോസ്പ്പിറ്റൽ
ബില്ലുകളിൽ നിന്ന് സംരക്ഷണം നേടാൻ
സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് അത്യാവശ്യമാണ്
എല്ലാ ഹോസ്പിറ്റൽ വിഷയങ്ങൾക്കും
പരിധിയില്ലാത്ത സ്യൂട്ട് റൂം ചികിത്സ
ലഭ്യമാണ്
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
A professional Insurance
Advisor
എ .സുരേന്ദ്രൻ
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















