<img class="size-full wp-image-27693 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/564f.jpg" alt="" width="440" height="444" /> <strong>എടച്ചേരി:</strong> തുരുത്തിയിലെ മാവുള്ള കുനി താമസിക്കും പുത്തംപുരയില്‍ കുമാരന് (72) അന്തരിച്ചു. ഭാര്യ: കമല. മകന്: നിധീഷ്. മരുമകള്‍: മായ. സഹോദരങ്ങള്‍: പരേതരായ ചെക്കായി, കോരന്, കണ്ണന്, മാണിക്കം, മാത. <img class="size-full wp-image-27424 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/global-unani-dd.jpg" alt="" width="800" height="800" />