
വടകര: സോഷ്യലിസ്റ്റ് നേതാവും ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
മാനേജറുമായിരുന്ന കുറ്റിയില്‍ നാരായണനെ ആര്‍ജെഡി അനുസ്മരിച്ചു. അഡ്വ.എം.കെ.പ്രേംനാഥ് സ്മാരക ഹാളില്‍ ചേര്‍ന്ന അനുസ്മരണയോഗം ആര്‍ജെഡി സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു
വി പി.രമേശന്‍ അധ്യക്ഷത വഹിച്ചു. അടിയേരി രവീന്ദ്രന്‍, എടയത്ത് ശ്രീധരന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, പി.പി.രാജന്‍, ടി.എന്‍.മനോജ്, കെ.കെ.സുരേഷ്, എ.പി.അമര്‍നാഥ്, ഒ.പി.പ്രേമിനി, എം.വി.ജയപ്രകാശ്, സി.കെ.സുധീര്‍, എം.പത്മനാഭന്‍, ഒ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















