<img class="size-full wp-image-24654 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-muyi.jpg" alt="" width="461" height="500" /> <strong>മുയിപ്പോത്ത്:</strong> താഴത്തെ നന്മന രതീഷ് (39) അന്തരിച്ചു. അച്ഛന്‍: പരേതനായ രവി. അമ്മ: ദേവകി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />