<img class="size-full wp-image-24194 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/3kl.jpg" alt="" width="407" height="456" /> <strong>കക്കട്ടില്‍:</strong> വട്ടോളി പള്ളിക്ക് സമീപം കോറോത്ത് കണ്ടിയില്‍ മന്ദി (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: നാരായണി (പാതിരിപ്പറ്റ), കുമാരന്, <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />നാണു, ചന്ദ്രന്, അശോകന്, ശോഭ. മരുമക്കള്‍: ഗീത, ഷൈല, അജിത, സിനി, ജയന്, പരേതനായ കണാരന്.