
പാതിരിപ്പറ്റ: മീത്തല്‍ വയലിലെ പരേതനായ തലപ്പൊയില്‍ മൂസ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: പാത്തു, കുഞ്ഞയിഷ, പര്യയി, ആമദ്, അന്ത്രു, സഫിയ, സാഹിറ, ഹമീദ്. മരുമക്കള്‍: അമ്മത് ഹാജി (തോട്ടുകര), ഇസ്മായില്‍ (വാണിമേല്‍), കബീര്‍ (കായക്കൊടി), മാമി തായത്തുണ്ടി (മണ്ടോക്കണ്ടി), റാബിയ (ആയഞ്ചേരി), മുനീറ (നരിക്കൂട്ടുംചാല്‍), ഫരീദ (ചാലപ്പുറം), പരേതനായ എം.ടി. കുഞ്ഞമത് (കായക്കൊടി). സഹോദരി: പാത്തു പുഴക്കല്‍ വീട്ടില്‍ വാണിമേല്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5.30ന് മീത്തല്‍ വയല്‍ ജുമാമസ്ജിദില്‍
















