വാണിമേല്‍: എംയുപി സ്‌കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു. കെ.എം.അഭിജിത്ത് എംഎല്‍എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്
ജലീല്‍ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. എഇഒ സനൂപ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.സുബൈര്‍, ഹെഡ്മാസ്റ്റര്‍ കെ.ലത്തീഫ്, മാനേജര്‍ എം.കെ.അമ്മദ്, ടി.കെ.മൊയ്തൂട്ടി, അധ്യാപകരായ ഫൈസല്‍, മുഹമ്മദ്, ശരീഫ് എന്നിവര്‍ സംസാരിച്ചു.















