• Latest
  • Trending
പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി

പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി

July 19, 2026
ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

July 19, 2026
ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു

ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു

July 19, 2026
അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി

അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി

July 19, 2026
മേപ്പയില്‍ മീത്തലെ ചാലില്‍ നാരായണി അന്തരിച്ചു

മേപ്പയില്‍ മീത്തലെ ചാലില്‍ നാരായണി അന്തരിച്ചു

July 19, 2026
വിദ്യാര്‍ഥികള്‍ക്കായി മത്സര പരീക്ഷാ ബോധവത്കരണം

വിദ്യാര്‍ഥികള്‍ക്കായി മത്സര പരീക്ഷാ ബോധവത്കരണം

July 19, 2026
കക്കട്ടില്‍ സൗജന്യ കാര്‍ഡിയോളജി ക്യാമ്പ് നടത്തി

കക്കട്ടില്‍ സൗജന്യ കാര്‍ഡിയോളജി ക്യാമ്പ് നടത്തി

July 19, 2026
ഇതാ കലാശപ്പോരിന് നേരമായി

ഇതാ കലാശപ്പോരിന് നേരമായി

July 19, 2026
മുന്‍ മന്ത്രി കെ. ചന്ദ്രശേഖന്‍ അനുസ്മരണം ഓഗസ്റ്റ് 15 ന്

മുന്‍ മന്ത്രി കെ. ചന്ദ്രശേഖന്‍ അനുസ്മരണം ഓഗസ്റ്റ് 15 ന്

July 19, 2026
വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണം: ഐഎന്‍ടിയുസി

വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണം: ഐഎന്‍ടിയുസി

July 19, 2026
മന്ത്രിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

ലോകകപ്പ് ഫൈനൽ: കേരളത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

July 19, 2026
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

July 19, 2026
കോഴിക്കോട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോഴിക്കോട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

July 19, 2026
Vatakara Varthakal
Sunday, July 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി

by newsdesk
July 19, 2026
in പ്രാദേശികം
0
Home പ്രാദേശികം

നാദാപുരം: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള 79 സ്‌കൂളുകളിലെ 86 പാചക തൊഴിലാളികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്ലാച്ചിമ്മല്‍ എംഎല്‍പി സ്‌കൂളില്‍ നടന്ന പരിശീലനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പിയപ്രദീഷ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എച്ച്.സനൂപ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണേക്കല്‍, എച്ച്എം ഫോറം കണ്‍വീനര്‍ ടി.സി.അബ്ദുല്‍ നാസര്‍, സ്‌കൂള്‍ മാനേജര്‍ സി.കെ. നാസര്‍, ജി.കെ.അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ നാദാപുരം അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ കെ ദിലീഷ്, നാദാപുരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. ടി മൊയ്തീന്‍, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ അനുശ്രീ ബി നായര്‍, ഹെല്‍ത്ത് സൂപ്രണ്ട് ഓഫീസര്‍ പ്രമീള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. നൂണ്‍ മീല്‍ ഓഫീസര്‍ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ഡാറ്റാ എന്‍ട്രി ഷൈനി കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

July 19, 2026
ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു

ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു

July 19, 2026
അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി

അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി

July 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
  • ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു
  • അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by