വടകര: കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎ ഇംഗ്ലീഷ്, ബിഎ ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍,
ബിബിഎ, ബികോം കോ-ഓപ്പറേഷന്‍, ബികോം വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിഎസ്ഡബ്ലു, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745857972, 9020466406 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.















