Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്കോളർഷിപ്പ് നേടാം; പരിശീലന ക്ലാസൊരുക്കി ഹെഡ്മാസ്റ്റേഴ്സ് ഫോറം

January 18, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: വടകര സബ്ബ് ജില്ലാ ഹെഡ് മാസ്റ്റഴ്സ് ഫോറം എൽഎസ്എസ്, യുഎസ്എസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ക്ലാസ്സ് കുട്ടികൾക്ക് വിജ്ഞാനപ്രദമായി. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ വിനോദ് വി. വി പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച്എം ഫോറം കൺവീനർ കെ.കെ. മനോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജീവൻ നന്മ സ്വാഗതവും കോർഡിനേറ്റർ സുനിൽകുമാർ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 1200 വിദ്യാർഥികൾ പങ്കെടുത്തു.

 

 

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; എഎസ്‌ഐ അറസ്റ്റിൽ

3 months ago
റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

5 months ago
നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

3 months ago
സാക്ഷരതാ മിഷന്‍ തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സാക്ഷരതാ മിഷന്‍ തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal