Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരില്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ചു; യുവാവിന് ഗുരുതര പരിക്ക്

January 15, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

അഴിയൂര്‍: ചേരിപ്പീടിക-മോന്താല്‍ റോഡില്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോറോത്ത് റോഡ് പുത്തന്‍പുരയില്‍ മീത്തല്‍ സുബ്രമണ്യന്റെ മകന്‍ ആകാശിനെയാണ് (20) റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നി ഇടിച്ച് വീഴ്ത്തിയത്. കാലിനും കൈക്കും സാരമായി പരിക്കേറ്റ ആകാശ് മാഹി ആശുപത്രിയില്‍ ചികിത്സ തേടി. ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴാണ് പന്നിയുടെ ആക്രമണമുണ്ടായത്.
ഈ പ്രദേശങ്ങളില്‍ ഈയ്യിടെയായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിലെ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഒരുപോലെ ഭീതിയിലാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.
തെരുവുനായ ശല്യത്തില്‍ വലയുന്ന പ്രദേശത്ത് കാട്ടുപന്നി കൂടി ആയതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി. അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RECOMMENDED NEWS

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ  വൻ തീപിടിത്തം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം

3 weeks ago
ആരാധനാലയങ്ങള്‍ സൗഹൃദത്തിന്റെ ഇടങ്ങളായി മാറണം: ഷാഫി പറമ്പില്‍

ആരാധനാലയങ്ങള്‍ സൗഹൃദത്തിന്റെ ഇടങ്ങളായി മാറണം: ഷാഫി പറമ്പില്‍

2 months ago

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടി തട്ടി; കേസില്‍ ഒരാള്‍ പിടിയില്‍

5 months ago
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു;  മന്ത്രിയെ തടഞ്ഞു നാട്ടുകാർ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു; മന്ത്രിയെ തടഞ്ഞു നാട്ടുകാർ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal