
എടച്ചേരി: കൊല്ലോരത്ത് മാതു അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊല്ലോരത്ത് കണ്ണന്‍. മക്കള്‍: കമല, ജാനു, പ്രസന്ന, പ്രേമലത, അനിത, പ്രമോദ് കുമാര്‍ (എല്‍ഐസി ഏജന്റ് വടകര). മരുമക്കള്‍: നാണു (എടച്ചേരി), വാസു (കുനിങ്ങാട്), ലിജിഷ (കൈവേലി), പരേതരായ ബാലന്‍, നാരായണന്‍, വാസു. സഹോദരങ്ങള്‍: നാണു, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍ ചാത്തു, കല്ല്യാണി.
















