<img class="size-full wp-image-14737 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/1q20s.jpg" alt="" width="500" height="458" /> <strong>വടകര:</strong> മേപ്പയില്‍ ചെത്തില്‍ കല്യാണി (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെത്തില്‍ ചന്തു. മക്കള്‍: രമണി (കൂത്താളി), രാജീവന്‍ (മേപ്പയില്‍ വീവേഴ്‌സ് കോ-ഓപ്പ് സൊസൈറ്റി), ശ്രീലത (കൂത്താളി). മരുമക്കള്‍: ശോഭന, രവീന്ദ്രന്‍, പരേതനായ ഗോവിന്ദന്‍. <img class="size-full wp-image-1085 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-mq.jpg" alt="" width="600" height="600" />