
മണിയൂര്‍: കുറുന്തോടി മീത്തലെ കുറ്റിയില്‍ ജാനു (91) അന്തരിച്ചു. മുതുവന യുപി സ്‌കൂള്‍ റിട്ട.അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ വി.പി.കൃഷ്ണന്‍ മാസ്റ്റര്‍. മക്കള്‍: വി.പി.പ്രദീപ് കുമാര്‍ (റിട്ട. അധ്യാപകന്‍. ചീനംവീട് മാപ്പിള ജെബി സ്‌കൂള്‍), വി.പി. ശ്രീജ (റിട്ട. അധ്യാപിക കുന്നത്തുകര എംഎല്‍പി സ്‌കൂള്‍). മരുമക്കള്‍: ബീന.പി (പാലയാട് എല്‍പി സ്‌കൂള്‍), ബാലന്‍ സി.എച്ച് (റിട്ട. അധ്യാപകന്‍ മന്ദത്ത് കാവ്.യു.പി).
















