
വടകര: പതിയാരക്കര പാറക്കണ്ടി ഗോപാലന്‍ (70) അന്തരിച്ചു. ഭാര്യ: ജാനകി (സിപിഎം എകെജി ബ്രാഞ്ചംഗം). മക്കള്‍: പ്രജില, ജിഗേഷ് (സിപിഎം ബാങ്ക് ബ്രാഞ്ചംഗം), റിജില.
മരുമക്കള്‍: സുരേഷ് ബാബു (പുതുപ്പണം), അശ്വതി, ശിവാനന്ദന്‍ (കുറുമ്പയില്‍).
സഹോദരങ്ങള്‍: രാജന്‍, വിജയന്‍, പരേതരായ നാണു, ജാനു.
