<img class="size-full wp-image-14304 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/2wq3.jpg" alt="" width="459" height="444" /> <strong>വടകര:</strong> കീഴല്‍ യുപി സ്കൂളിനു സമീപം പരേതനായ ഗോപാലന്റെ ഭാര്യ കോറോത്ത് മീത്തല്‍ തങ്കം (71) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്, ജീവരാജ്, ബിജു, ദിനേശന്, വിനീഷ്. മരുമക്കള്‍: രാജി, ശില്പ. സംസ്കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-14221" src="https://vatakaravarthakal.in/wp-content/uploads/2026/05/bajaj.jpg" alt="" width="701" height="876" />