
അഴിയൂര്‍: ആര്‍എംപിഐ അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും നിര്‍മാണ തൊഴിലാളി യൂണിയന് അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ കല്ലാമല പള്ളി പറമ്പത്ത് പി.പി.ഷാജേഷ് കുമാര്‍ (52) അന്തരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: അന്വയ, ഷാമുവല്‍ കുമാര്‍ (വിദ്യാര്‍ഥികള്‍). പിതാവ്: പരേതനായ ബാലന്. മാതാവ്: നാരായണി. സഹോദരി: ശ്രീജ.
















