
അരൂര്‍: കളത്തില്‍ ലക്ഷ്മി അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: കളത്തില്‍ രാമര്‍ നായര്‍ (അരൂരിലെ ആദ്യകാല മാതൃഭൂമി ഏജന്റ്). മക്കള്‍: പ്രേമി, രാധ, രമണി, ദിനേശന് (മാതൃഭൂമി
ഏജന്റ് അരൂര്‍). മരുമക്കള്‍: കുഞ്ഞിരാമന് നായര്‍ (പുറമേരി), സജിന (കോട്ടപ്പള്ളി), പരേതരായ ബാലകൃഷ്ണന് നായര്‍ (ചെമ്മരത്തൂര്‍ ), നാരായണന് നായര്‍ (തിരുവള്ളൂര്‍). സഹോദരങ്ങള്‍: പരേതരായ കല്യാണിഅമ്മ (കരിങ്ങാട്), ബാലന് നായര്‍ (കല്ലാച്ചി), കുഞ്ഞപ്പന് നായര്‍ (കല്ലാച്ചി), കൃഷ്ണന്‍നായര്‍ (പനമരം), ഗോവിന്ദന് നായര്‍ (പയന്തോങ്). സംസ്കാരം ഇന്ന് (ശനി) പകല്‍ ഒരു മണിക്ക്. സഞ്ചയനം ചൊവ്വ.
















