<img class="alignnone size-full wp-image-13282" src="https://vatakaravarthakal.in/wp-content/uploads/2026/05/3wsd.jpg" alt="" width="462" height="444" /> <strong>പുറമേരി:</strong> മുതുവടത്തൂര്‍ പരേതനായ വാതു കോവിലകത്ത് കുഞ്ഞി ഗോവിന്ദന്‍ നമ്പ്യാരുടെ ഭാര്യ മാധുരിയമ്മ (75) അന്തരിച്ചു. മക്കള്‍: ബിന്ദു, ദിനേശ്, അനീഷ്, ബിനിഷ. മരുമക്കള്‍: സന്തോഷ്, രാജീവന്‍, രേഷ്മ. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, സുരേഷ്, ഷീബ. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />