വടകര: ദീര്‍ഘകാലമായി കുരിക്കിലാട് ടൗണിലെ കച്ചവടക്കാരനായിരുന്ന കുനിയില്‍ കൃഷ്ണന് (88-കെടഞ്ഞോത്ത്) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ജയശ്രീ, രാജീവന്, ശ്രീജ.
മരുമക്കള്‍: കുഞ്ഞിരാമന് (ചെമ്മരത്തൂര്‍), ശുഭ (കോട്ടക്കടവ്), രമേശന് (നാദാപുരം റോഡ്).
സഹോദരങ്ങള്‍: പരേതരായ മാതു, കുഞ്ഞിരാമന്, കേളപ്പന്, നാരായണി.















