എടച്ചേരി: നോര്‍ത്തിലെ കക്കുഴിയില്‍ അയിശു (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കുഴിയില്‍ കുഞ്ഞമ്മത്. മക്കള്‍: അബൂബക്കര്‍ (ഖത്തര്‍), സുബൈദ (കുന്നുമ്മല്‍), ജമീല
(വെള്ളമുണ്ട). മരുമക്കള്‍: അമ്മത് (ചേലക്കാട്), മൊയ്തു (വെള്ളമുണ്ട), ലൈല (വെള്ളൂര്‍). സഹോദരങ്ങള്‍: മറിയം ആയാടത്തില്‍, കദിയ (കായപ്പനച്ചി), അലി നാമത്ത്, പരേതനായ അമ്മത് മഠത്തില്‍. ഖബറടക്കം ബുധന്‍ രാവിലെ 7.30ന് നല്ലൂര് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.















