
വില്യാപ്പള്ളി: നവംബര്‍ ഏഴിന് കോഴിക്കോട് നടക്കുന്ന ദേശ് ബഛാവോ മഹാറാലിയില്‍ വില്യാപ്പള്ളി മണ്ഡലത്തില്‍ നിന്നു 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മേമുണ്ടയില്‍ നടന്ന
സ്വാഗതസംഘം കണ്വെന്ഷന് തീരുമാനിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് കാവില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി പി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. വി. ചന്ദ്രന്, എന്‍. ശങ്കരന്, എം.പി. വിദ്യാധരന്, എന്‍.ബി. പ്രകാശ് കുമാര്‍, ശാലിനി കെ വി, ഷീല പത്മനാഭന്, അജ്മല്‍ മേമുണ്ട, രാജീവന് കോളോറ, അമീര്‍ കെ കെ, വി മുരളീധരന്, സുധീഷ് പി, സുധീഷ് കെ എം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് റാലിയുടെ പോസ്റ്റര്‍ പ്രചരണവും നടന്നു.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുമ്പോൾ ലഭിക്കുന്ന പ്രത്യേകതകൾ
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
ലോക്കൽ അസ്തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്മിറ്റ് ഇല്ലാതെയും കവർ ചെയ്യും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















