
കൊയിലാണ്ടി: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നു. കൊയിലാണ്ടി ചെറിയ മങ്ങാട് തെക്കെ തല പറമ്പില്‍ വിനുവിന്റെ വിടിനാണ് നാശം. അപകടത്തില്‍ വിനുവിനു പരിക്കേറ്റു. നഗരസഭാ ചെയര്മാന്, കൗണ്‍സിലര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
