
വടകര: കോട്ടക്കടവില്‍ ഐശാസില് താമസിക്കും പൂവോടിത്തറമ്മല് കുഞ്ഞാബു (74) അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ. മക്കള്‍: സറീന മുട്ടുങ്ങല്‍, നസീറ കൊയിലാണ്ടി, റസീന, ജസീല, ഉബൈസ് (ഖത്തര്‍) റിയാസ് (ബഹ്റൈന്‍). മരുമക്കള്‍: സുലൈമാന്‍ മുട്ടുങ്ങല്‍, ലത്തീഫ് കൊയിലാണ്ടി, നജീബ് മാഹി, നഫ്സീര്‍ ഖത്തര്‍.
