
ചേരാപുരം: മയ്യന്നൂര്‍ എല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് അറബി അധ്യാപകന് ചേരാപുരം നമ്പാം വയല്‍ താഴെ മഠത്തില്‍ ടി.എം മഹമൂദ് (73) അന്തരിച്ചു. നമ്പാം വയല്‍ പള്ളി മദ്രസ കമ്മിറ്റി
ഭാരവാഹിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: അര്‍ഷാദ്, ഇര്‍ഷാദ്, ഇര്‍ഫാദ് അമീന്.
മരുമക്കള്‍: നജില, ജിഷാന. സഹോദരങ്ങള്‍: സൈനബ, ടി.എം. മൂസ, പരേതരായ മമ്മു, അന്ത്രു, കദീശ, കുഞ്ഞാമി. ഇന്ന് (ഞായര്‍) രാവിലെ 9 മണിക്ക് മയ്യത്ത് നിസ്കാരം. ഖബറടക്കം ചേരാപുരം പള്ളിയില്‍.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുമ്പോൾ ലഭിക്കുന്ന പ്രത്യേകതകൾ
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
ലോക്കൽ അസ്തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്മിറ്റ് ഇല്ലാതെയും കവർ ചെയ്യും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















