<img class="size-full wp-image-38248 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/y6r.jpg" alt="" width="457" height="390" /> <strong>അഴിയൂര്‍:</strong> എരിക്കില്‍ കളത്തില്‍ (കല്ലറോത്ത്) നാസര്‍ (68) അന്തരിച്ചു. ഭാര്യ: ലൈല മക്കള്‍: ഷാനു, ലുക്ക്മാന്‍ (ഇരുവരും അബൂദാബി), ലിന്‍സിയ. മരുമക്കള്‍: മുഹ്സിന, സലിം (ഒമാന്‍). സഹോദരങ്ങള്‍: ഇസ്മത്ത്, റഹിയ്യ, സജ്ന. <img class="alignnone size-full wp-image-32413" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />