
പയ്യോളി: കീഴൂരിലെ പുതിയ വീട്ടില്‍ ടി.പി. സുരേഷ് (70) അന്തരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട.ചീഫ് മാനേജറാണ്. അച്ഛന്: പരേതനായ ടി.പി രാമന്. അമ്മ: പരേതയായ ടി.പി ജാനകി. ഭാര്യ: പി. ഉഷാറാണി (റിട്ട. ടീച്ചര്‍, കീഴൂര്‍ എയുപി സ്കൂള്‍). മക്കള്‍: സംഗീത, ശ്രുതി, സോന. മരുമക്കള്‍: രാജേഷ് കതിരൂര്‍, അമല്‍ദേവ് കണ്ണൂര്‍, അരുണ്‍ ചന്ദ്രന് ബാലുശ്ശേരി.
















