
ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രത്തിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന
അനിശ്ചിതകാല സത്യാഗ്രഹ സമരം പത്തൊമ്പതാം ദിവസം പിന്നിട്ടു. പത്തൊമ്പതാം ദിവസത്തെ സമരം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അവിടെനിന്ന് മാറ്റണമെന്ന ജനങ്ങളുടെ ആവശ്യം ഗൗരവമായി പരിഗണിച്ച് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍
സമരം കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും സമരവേദിയില്‍ ഉയര്‍ന്നു.
ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അബ്ദുല്ലത്തീഫ് കിനലിയോട്ട് അധ്യക്ഷത വഹിച്ചു. സുനില്‍ മുക്കടിത്തുവയല്, സുര്‍ജിത്ത് മലയില്‍, വിജീഷ് വട്ടക്കുനി, കരീം പിലാക്കി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കിളിയമ്മല്‍ നന്ദി പറഞ്ഞു.

SMA, ഹാർട്ട്, കിഡ്നി, കേൻസർ, ലിവർ സിറോസിസ് തുടങ്ങി മറ്റ് മാരക രോഗങ്ങൾ അലോസരപ്പെടുത്തുന്ന
കാലഘട്ടത്തിലാണ്
നാം ജീവിക്കുന്നത്.
അവിടെ ഒരു തണലായി നിൽക്കുക എന്നത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ ലക്ഷ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















