
ചെരണ്ടത്തൂര്‍: പരേതനായ തോക്കോട്ട് ശങ്കരന് മാസ്റ്ററുടെ ഭാര്യ സരോജിനി അമ്മ (78) അന്തരിച്ചു. മക്കള്‍: ദേവരാജന്‍ (കുവൈറ്റ്), മനോജ് കുമാര്‍ (അധ്യാപകന് ഗവ. ഗണപത്
മോഡല്‍ ഗേള്‍സ് എച്ച്എസ്എസ് ചാലപ്പുറം, കെപിഎസ്ടിഎ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ സെകട്ടറി), ജയശീ (ഹെഡ് മിസ്ടസ് ദേവിവിലാസം എല്‍പിഎസ് എടക്കാട്). മരുമക്കള്‍: പ്രതാപന് സി (അധ്യപകന് ഗൗരി വിലാസം എല്‍പിഎസ് താഴെ ചൊവ്വ കണ്ണൂര്‍), രമ്യ കെ.കെ, പ്രബിത കെ.കെ (അധ്യാപിക നല്ലളം എല്‍പി എസ്) സഞ്ചയനം തിങ്കളാഴ്ച.
















