
വടകര: കെഡിസി ബാങ്കില്‍ നിന്ന് വിരമിച്ച പുത്തൂര്‍ ട്രെയിനിംഗ് സ്കൂളിന് സമീപം
തൊടുവയില്‍ രാമകൃഷ്ണന് (76) അന്തരിച്ചു. ഭാര്യ: വസന്ത പള്ളിക്കര. സഹോദരങ്ങള്‍: സരോജിനി, സുശീല, പദ്മിനി, വിനോദിനി (ചെന്നൈ). സംസ്കാരം തിങ്കള്‍ രാവിലെ 9 മണിക്ക് കൃഷ്ണനിവാസ് വീട്ടുവളപ്പില്‍.
