
വടകര: ലോകനാര്കാവിലെ കണിയാംകണ്ടി കാവില് പുനത്തില് കാര്ത്ത്യായനി അമ്മ (78) അന്തരിച്ചു. ഭര്ത്താവ്: ചാലില് ദാമോദരന് അടിയോടി. മക്കള്: പുഷ്പജ, ബിന്ദു, ഉമ, നിഷ,
പരേതയായ സജിത. മരുമക്കള്: രാജീവന് ഇടയിലെടുത്ത് (കീഴല്), വിനോദ് (അമ്പലവയല്),
ബാബു (കുട്ടോത്ത്), വിനോദ് കുമാര് (ലോകനാര്കാവ്), വിനോദന് (തീക്കുനി).
സഹോദരങ്ങള്: സുശീല, പരേതരായ നാരായണി അമ്മ, ശങ്കരക്കുറുപ്പ്, ബാലകൃഷ്ണകുറുപ്പ്, ഭാസ്കരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് നൽകുന്ന ഓരോ തുകയും
ആർക്കും നൽകാനാവാത്ത
ആത്മവിശ്വാസത്തിൻ്റെ
നിർവൃതി ഉണ്ടാവും …
രോഗമോ അപകടമോ
അസുഖമോ വന്നാൽ സാമ്പത്തിക സുരക്ഷയും ആത്മ സുരക്ഷയും നൽകി ഒരു
കാവൽ ഭടനായി മാറും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















