
വില്യാപ്പള്ളി: മംഗലാട് കിഴക്കയില് മാമി ഹജ്ജുമ്മ (78) അന്തരിച്ചു. ഭര്ത്താവ്: പരേതനായ അമ്മത് ഹാജി. മക്കള്: അബ്ദുല്ല, ഹമീദ്, മൂസ (ഖത്തര്), ഇബ്രാഹിം (ദുബൈ മംഗലാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്), അസീസ് (ഖത്തര്), ഫൈസല്, അബ്ദുള്ലത്തീഫ് (ദുബൈ), ആയിശ,
സൗദ.
സഹോദരങ്ങള്: അബ്ദുള്ള, മജീദ്, ഹമീദ്, അഷ്റഫ്, നഫീസ, പരേതനായ പിലാട്ടിയത്ത് മമ്മുട്ടി
മരുമക്കള്: ഹമീദ് (കുമ്മങ്കോട്), മുഹമ്മദ് തോടന്നൂര്, വഹീദ, സാബിറ, സാജിത, ഹസീന, മുംതാസ്, ഷമീമ, നൂറുന്നിസ (അധ്യാപിക എംജെവിഎച്ച്എസ്എസ്). ഖബറടക്കം വ്യാഴം ഒരു മണിക്ക് പറമ്പില് ജുമാ മസ്ജിദ് ഖബര്സ്ഥാനില്.
















