മണിയൂര്: കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിസയിലിരിക്കെ മരിച്ച
കുറുന്തോടി പറമ്പത്ത് തങ്കമണിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ മണിയൂര് മേഖലകമ്മിറ്റി ആവശ്യപ്പെട്ടു. തങ്കമണി മരിക്കാനിടയായ സംഭവത്തില് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയത്. ഏക വരുമാനാശ്രയം നഷ്ടപ്പെട്ട സാഹചര്യത്തില് കുടുംബത്തിന് അര്ഹമായ നഷ്ടപരിഹാരവും അര്ഹതയും നിയമവും അനുസരിച്ച് കുടുംബത്തിലെ ഒരാള്ക്ക് സര്ക്കാര് ജോലി നല്കണമെന്നും ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് കെ. മകേഷ്, സെക്രട്ടറി സി.എം ബിനൂപ് എന്നിവര് ആവശ്യപ്പെട്ടു.

ആയൂർദൈർഘ്യം കൂടുന്നില്ല
മുൻ വിധികളില്ലാതെ എപ്പോഴും എവിടെയും
രോഗങ്ങളും അപകടങ്ങളും വന്നു ചേരുന്ന സാഹചര്യത്തിൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















