
ആയഞ്ചേരി: തറോപ്പൊയിലിലെ സിഎന്ജി സിലിണ്ടര് പരിശോധന കേന്ദ്രം ജനവാസ മേഖലയില് നിന്ന് മാറ്റുന്നതുവരെ സമരസമിതിക്കൊപ്പം ഉറച്ചുനില്ക്കുമെന്ന് പഞ്ചായത്ത്
പ്രസിഡന്റ് തയ്യില് ആസ്യ വ്യക്തമാക്കി. പത്താം ദിവസത്തെ സമരം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില് ഇത്തരം സ്ഥാപനം പ്രവര്ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള് ഉന്നയിക്കുന്ന ആശങ്കകള് ഗൗരവത്തോടെ കാണണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്ക്ക് പരിഹാരമുണ്ടാകണമെന്നും അവര് പറഞ്ഞു.
ആക്ഷന് കമ്മിറ്റി ചെയര്മാന് അബ്ദുള് ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. ആറാം
വാര്ഡ് മെമ്പര് ദിനേശന് സി.കെ, എട്ടാം വാര്ഡ് മെമ്പര് കിളിയമ്മല് കുഞ്ഞബ്ദുള്ള, ജയരാജന് കെ.വി, പുരുഷു, രാമകൃഷ്ണന്, ഷിജു വാളാഞ്ഞി, മുത്തു തങ്ങള്, കരീം പിലാക്കി, റസാഖ് കണ്ടമ്പത്ത്, നാസര് മാങ്ങോട്, മുനീര് രാമത്ത്, ഇക്ബാല് എന്നിവര് സംസാരിച്ചു. കണ്വീനര് ഷഫീഖ് തറോപ്പൊയില് സ്വാഗതവും മുഹമ്മദ് കിളിയമ്മല് നന്ദിയും പറഞ്ഞു.

ആയൂർദൈർഘ്യം കൂടുന്നില്ല
മുൻ വിധികളില്ലാതെ എപ്പോഴും എവിടെയും
രോഗങ്ങളും അപകടങ്ങളും വന്നു ചേരുന്ന സാഹചര്യത്തിൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















