
വേളം: തായനപ്പാറ എന്സിപി മുന് മണ്ഡലം സെക്രട്ടറിയും വേളം ഗ്രാമ പഞ്ചായത്ത് മുന് മെമ്പറുമായ തയ്യില് ശ്രീധരന് (66) അന്തരിച്ചു. ഭാര്യ: ശൈല (പെരുവയല് മാമ്പ്രമല ശിശുവിഹാര കേന്ദ്രം ജീവനക്കാരി). മക്കള്: ശരത്ശ്രീ, ധനശ്രീ (ടീച്ചര്, കോ-ഓപ്പറേറ്റീവ്
ആര്ട്സ് കോളജ് കുറ്റ്യാടി).
മരുമക്കള്: സുരേഷ് പന്തിരിക്കര (ലേബര് ഓഫീസര് പാലക്കാട്), സി.കെ. ബിപിന് ലാല് (സിപിഐ പൂമുഖം ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി).















