
വടകര: ചോറോട് പുഞ്ചിരിമില് മീത്തലെ കൊടിവളപ്പില് പി.വി.പ്രമോദ് കുമാര് (55) അന്തരിച്ചു. അച്ഛന്: പരേതനായ പത്മനാഭ പണിക്കര്. അമ്മ: രാധ. ഭാര്യ: നന്ദിനി (അധ്യാപിക ഗവ. ഹൈസ്കൂള് നരിക്കുനി). സഹോദരി: പ്രസീന. സംസ്കാരം ഇന്ന് (വ്യാഴം) പകല് മൂന്നിന്
വീട്ടുവളപ്പില്.
