
കണ്ണൂക്കര: പുതിയോട്ടും താഴ കുനിയില്‍ (ജയവില്ല) ലീല (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: ജയചന്ദ്രന്‍, ജയപ്രകാശന്‍, ജയപ്രതീഷ്, ജയരസ്ന. മരുമക്കള്‍: വിജിഷ, ലിബി, ഹണി. സഹോദരങ്ങള്‍: വിനോദിനി, പരേതയായ ജാനു. സംസ്‌കാരം തിങ്കള്‍ രാവിലെ 11ന്് വീട്ടുവളപ്പില്‍.
