
ചോമ്പാല: ബ്ലോക്ക് ഓഫീസിന് സമീപം കുനിയില്‍ ദാമോദരന്‍ (66) അന്തരിച്ചു. ഭാര്യ ശോഭ. മക്കള്‍: ദിവ്യ, ദീപ്തി. മരുമക്കള്‍: വിജീഷ് (ശ്രീ ഗണേഷ് ഫയര്‍ വര്‍ക്‌സ്, മുക്കാളി, സ്റ്റാര്‍നെറ്റ് കേബിള്‍ ടിവി അറക്കിലാട്), അനീഷ് കാനവയല്‍ (മാക്‌സ്‌തോണ്‍ കംപ്യൂട്ടര്‍, ചോമ്പാല).
