• Latest
  • Trending
ഓര്‍ക്കാട്ടേരി തീപിടിത്തത്തിന് കാരണം ഇടിമിന്നല്‍; ഒരു കോടിയോളം രൂപയുടെ നഷ്ടം

ഓര്‍ക്കാട്ടേരി തീപിടിത്തത്തിന് കാരണം ഇടിമിന്നല്‍; ഒരു കോടിയോളം രൂപയുടെ നഷ്ടം

October 9, 2026
ജന്തര്‍മന്തര്‍ സമര പോരാളികള്‍ക്ക് വടകരയുടെ ഐക്യദാര്‍ഢ്യം

ജന്തര്‍മന്തര്‍ സമര പോരാളികള്‍ക്ക് വടകരയുടെ ഐക്യദാര്‍ഢ്യം

October 10, 2026
കരിന്തണ്ടന്റെ ജീവിതവുമായി മ്യൂസിക്കല്‍ ആല്‍ബം

കരിന്തണ്ടന്റെ ജീവിതവുമായി മ്യൂസിക്കല്‍ ആല്‍ബം

October 10, 2026
ഡല്‍ഹിയില്‍ ആവേശം പകര്‍ന്ന് പിണറായി; മണിക്കൂറുകള്‍ വാഹനത്തില്‍ കറക്കിയ ശേഷം വിട്ടയച്ചു

ഡല്‍ഹിയില്‍ ആവേശം പകര്‍ന്ന് പിണറായി; മണിക്കൂറുകള്‍ വാഹനത്തില്‍ കറക്കിയ ശേഷം വിട്ടയച്ചു

October 10, 2026
ഡല്‍ഹി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; വടകരയില്‍ എസ്ഡിപിഐ റാലി

ഡല്‍ഹി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; വടകരയില്‍ എസ്ഡിപിഐ റാലി

October 10, 2026
ചാരായവുമായി പിടിയില്‍

ചാരായവുമായി പിടിയില്‍

October 10, 2026
ചെമ്മരത്തൂരില്‍ ഗ്യാനേഷ്‌കുമാറിന്റെ കോലം കത്തിച്ചു

ചെമ്മരത്തൂരില്‍ ഗ്യാനേഷ്‌കുമാറിന്റെ കോലം കത്തിച്ചു

October 10, 2026
കണ്ണൂക്കര ജയവില്ലയില്‍ ലീല അന്തരിച്ചു

കണ്ണൂക്കര ജയവില്ലയില്‍ ലീല അന്തരിച്ചു

October 10, 2026
സിപിഎം നേതാക്കള്‍ക്കെതിരായ പോലീസ് അതിക്രമം: നാടാകെ പ്രതിഷേധം

സിപിഎം നേതാക്കള്‍ക്കെതിരായ പോലീസ് അതിക്രമം: നാടാകെ പ്രതിഷേധം

October 10, 2026
ഗുണഭോക്തൃ രജിസ്‌ട്രേഷനു വേണ്ട ഉപകരണങ്ങള്‍ അനുവദിക്കണം: അങ്കണവാടി വര്‍ക്കേഴ്‌സ്

ഗുണഭോക്തൃ രജിസ്‌ട്രേഷനു വേണ്ട ഉപകരണങ്ങള്‍ അനുവദിക്കണം: അങ്കണവാടി വര്‍ക്കേഴ്‌സ്

October 10, 2026
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലോറിയിടിച്ച് കൊല്ലാനുള്ള ശ്രമം: പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലോറിയിടിച്ച് കൊല്ലാനുള്ള ശ്രമം: പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം

October 10, 2026
പൂര്‍വ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കണം; കനിവോടെ മടപ്പള്ളി ഹൈസ്‌കൂള്‍

പൂര്‍വ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കണം; കനിവോടെ മടപ്പള്ളി ഹൈസ്‌കൂള്‍

October 10, 2026
പള്ളിയത്ത് സിപിഎം നേതാവ് ടി. കണ്ണന്‍ അന്തരിച്ചു

പള്ളിയത്ത് സിപിഎം നേതാവ് ടി. കണ്ണന്‍ അന്തരിച്ചു

October 10, 2026
Vatakara Varthakal
Saturday, October 10, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഓര്‍ക്കാട്ടേരി തീപിടിത്തത്തിന് കാരണം ഇടിമിന്നല്‍; ഒരു കോടിയോളം രൂപയുടെ നഷ്ടം

by newsdesk
October 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ഓര്‍ക്കാട്ടേരിയിലെ വസ്ത്രവ്യാപാര സ്ഥാപനമായ ‘ഇവ ബ്രൈഡി’ലുണ്ടായ തീപിടിത്തത്തില്‍ ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഫയര്‍ഫോഴ്സ് വ്യക്തമാക്കി. ഇടിമിന്നലാണ് അഗ്നിബാധക്ക് കാരണമായതെന്ന പ്രാഥമിക നിഗമനവും അധികൃതര്‍ വെളിപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് കെഎസ്ഇബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ സൂചിപ്പിച്ചിരുന്നു.
തുണിത്തരങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലും ടെറസിലുമുള്ള ഗോഡൗണുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളായതിനാല്‍ മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
വിവരമറിഞ്ഞയുടന്‍ വടകര ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും തീയുടെ വ്യാപ്തി കൂടിയതോടെ സമീപത്തെ അഞ്ച് സ്റ്റേഷനുകളില്‍ നിന്നുള്ള അമ്പതോളം ജീവനക്കാര്‍ കൂടി സ്ഥലത്തെത്തുകയായിരുന്നു.
വടകര സ്റ്റേഷന്‍ ഓഫീസര്‍ വാസുദേവന്‍, കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ രഞ്ജിത് കുമാര്‍, നാദാപുരം എസ്ടിഒ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. 4,500 ലിറ്റര്‍ ശേഷിയുള്ള മൊബൈല്‍ ടാങ്ക് യൂണിറ്റുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 2,850 ലിറ്റര്‍ എന്ന തോതില്‍ അതിവേഗം വെള്ളം പമ്പ് ചെയ്ത് കെട്ടിടം തണുപ്പിച്ചാണ് തീയണച്ചത്. താഴത്തെ നിലയിലുള്ള മറ്റു കടകളിലേക്കു തീ വ്യാപകകമായി പടരുന്നത് തടയാന്‍ കഴിഞ്ഞത് ആശ്വാസമായി.
അതേസമയം, എളുപ്പം തീയണക്കാന്‍ സഹായിക്കുന്ന ഫയര്‍ ഹൈഡ്രന്റ് അടക്കമുള്ള സംവിധാനങ്ങളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ വടകര-മാഹി കനാലില്‍ നിന്നു വെള്ളം എത്തിച്ചാണ് ഫയര്‍ഫോഴ്‌സ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടല്‍ പ്രദേശത്തെ വന്‍ ദുരന്തത്തില്‍ നിന്നു രക്ഷിച്ചു. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് നാടിനെ പരിഭ്രാന്തിയിലാഴ്ത്തിയ തീപിടിത്തമുണ്ടായത്.

ShareTweetSend

Search

No Result
View All Result

Recent News

ജന്തര്‍മന്തര്‍ സമര പോരാളികള്‍ക്ക് വടകരയുടെ ഐക്യദാര്‍ഢ്യം

ജന്തര്‍മന്തര്‍ സമര പോരാളികള്‍ക്ക് വടകരയുടെ ഐക്യദാര്‍ഢ്യം

October 10, 2026
കരിന്തണ്ടന്റെ ജീവിതവുമായി മ്യൂസിക്കല്‍ ആല്‍ബം

കരിന്തണ്ടന്റെ ജീവിതവുമായി മ്യൂസിക്കല്‍ ആല്‍ബം

October 10, 2026
ഡല്‍ഹിയില്‍ ആവേശം പകര്‍ന്ന് പിണറായി; മണിക്കൂറുകള്‍ വാഹനത്തില്‍ കറക്കിയ ശേഷം വിട്ടയച്ചു

ഡല്‍ഹിയില്‍ ആവേശം പകര്‍ന്ന് പിണറായി; മണിക്കൂറുകള്‍ വാഹനത്തില്‍ കറക്കിയ ശേഷം വിട്ടയച്ചു

October 10, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജന്തര്‍മന്തര്‍ സമര പോരാളികള്‍ക്ക് വടകരയുടെ ഐക്യദാര്‍ഢ്യം
  • കരിന്തണ്ടന്റെ ജീവിതവുമായി മ്യൂസിക്കല്‍ ആല്‍ബം
  • ഡല്‍ഹിയില്‍ ആവേശം പകര്‍ന്ന് പിണറായി; മണിക്കൂറുകള്‍ വാഹനത്തില്‍ കറക്കിയ ശേഷം വിട്ടയച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by