വടകര: പുതുപ്പണം വെളുത്തമല വാഴയില്‍ ഗംഗന്‍ (67) അന്തരിച്ചു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: നാരായണി. ഭാര്യ: ഗിരിജ. മക്കള്‍: അര്‍ജുന്‍, അതുല്യ. സഹോദരങ്ങള്‍: പദ്മിനി (അങ്ങാടിത്താഴ), സുലേഖ (ധര്‍മടം), രാജീവന്‍, സ്വര്‍ണലത (വെട്ടില്‍ പീടിക), വിജിത്ത്, വിനു.