കക്കട്ടില്‍: അമ്പലകുളങ്ങര മധുകുന്ന് പൂവുള്ളതില്‍ കുഞ്ഞിക്കണ്ണനും കുടുംബവും സുരക്ഷ പാലിയേറ്റീവിന് വാക്കര്‍, എയര്‍ബെഡ് എന്നീ ഉപകരണങ്ങള്‍ കൈമാറി. സുരക്ഷ
പാലിയേറ്റീവ് ഭാരവാഹികള്‍ ഇവ ഏറ്റുവാങ്ങി. എ.ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് കക്കട്ടില്‍, വിശ്വന്‍.സി, ശാലിനി.കെ.കെ, പി.കെ.ലിജിഷ, എം.കെ.ബിന്ദു, ഗീത.ടി, ജാനകി.പി, എന്‍.പി.ജാനു എന്നിവര്‍ പങ്കെടുത്തു.















