വടകര: മടപ്പള്ളി പരേതനായ ഗോപാലന്റെ ഭാര്യ കിഴക്കെ അഴിക്കകത്ത് മാതു (98) അന്തരിച്ചു. മക്കള്‍: രാജന്‍ (യുഎല്‍സിസിഎസ്), ഭാസ്‌കരന്‍ (യുഎല്‍സിസിഎസ്), ലീല,
ദാസന്‍ (കച്ചവടം), പരേതരായ ദാമു, ശാന്ത. മരുമക്കള്‍: രോഹിണി, പത്മനാഭന്‍ (കരിമ്പനപ്പാലം), ഷീബ (നാദാപുരം റോഡ്), ബീന (വള്ളിക്കാട്).