<img class="size-full wp-image-33230 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/16897274276dw.jpg" alt="" width="511" height="444" /> <strong>ഒഞ്ചിയം:</strong> തൈപ്പള്ളി ബാലകൃഷ്ണക്കുറുപ്പ് (79) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: അജേഷ് പുത്തലത്ത്, അഞ്ജുന. മരുമകന്‍: സുരേഷ് (വളയം). സഹോദരങ്ങള്‍: തൈപ്പള്ളി ഇന്ദിര, സതീദേവി, രാമദാസന്‍, ശശിധരന്‍. സഞ്ചയനം: സപ്ത: 26 ശനിയാഴ്ച കാലത്ത് 9 മണി <img class="alignnone size-full wp-image-28092" src="https://vatakaravarthakal.in/wp-content/uploads/2026/08/sunray.jpg" alt="" width="676" height="888" />