
മുയിപ്പോത്ത്: മുതിര്‍ന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ മലയില്‍ കുഞ്ഞികൃഷ്ണനെ സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അനുസ്മരിച്ചു. സിപിഐ ജില്ലാ അസി.സെക്രട്ടറി ആര്‍.ശശി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ.പ്രഭാകരന്റെ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രറി എ.ബി.ബിനോയ്, മണ്ഡലം കമ്മിറ്റി അംഗം പി.കെ.സുരേഷ്, വാര്‍ഡ് മെമ്പര്‍
മഠത്തില്‍ രാഗേഷ്, കെ.കെ.ഹമീദ് എന്നിവര്‍ സംസാരിച്ചു. എ.ടി.സുരേഷ് ബാബു സ്വാഗതവും നിരപ്പം മനോജ് നന്ദിയും പറഞ്ഞു.















