<img class="size-full wp-image-33080 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/vaikkilassery-death-copy.jpg" alt="" width="600" height="551" /><strong>വൈക്കിലശ്ശേരി</strong>: കാളാശ്ശേരി മുക്കിന് സമീപം പാറക്കണ്ടിയില്‍ ശാന്ത (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വാസു. മക്കള്‍: മഹേഷ് (മിലിട്ടറി, ജമ്മു കാശ്മീര്‍), ബവിത. മരുമക്കള്‍: സുജിത് (ചേന്ദമംഗലം), ശ്രുതി (പാക്കയില്‍, വടകര). സഹോദരി: പരേതയായ ജാനകി.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />