<img class="size-full wp-image-32047 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/12708794394dw.jpg" alt="" width="485" height="444" /> <strong>അരൂര്‍:</strong> നടേമ്മലിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന മാടത്തില്‍ അന്ത്രു ഹാജി (79) അന്തരിച്ചു. ഭാര്യ: ജമീല (പാലേരി). മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (ദുബൈ), ലൈല. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />